Connect with us

Ongoing News

പകർച്ചവ്യാധി: കുസാറ്റ് കളമശ്ശേരി ക്യാമ്പസ് അടച്ചു

പഠനം ഓണ്‍ലൈനിൽ

Published

|

Last Updated

കൊച്ചി | പകർച്ചവ്യാധിയെ തുടർന്ന് കുസാറ്റ് കളമശ്ശേരി ക്യാമ്പസ് താത്ലികാകമായി അടച്ചു. നാളെ മുതല്‍ പഠനം ഓണ്‍ലൈനായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

കേരളത്തിന് പുറത്തുള്ള വിദ്യാർഥികള്‍ക്ക് ക്യാമ്പസില്‍ തുടരാം. വിദ്യാർഥികള്‍ക്ക് ചിക്കന്‍പോക്സും എച്ച്1 എൻ1ഉം ബാധിച്ചതിനെ തുടർന്നാണ് നടപടി. ആഗസ്റ്റ് അഞ്ച് വരെയാണ് ക്യാമ്പസ് അടച്ചത്.

Latest