Kerala
നിലമ്പൂരില്‍ ഷോക്കേറ്റ് അഥിതി തൊഴിലാളി മരിച്ചു
ഉടന്‍ തന്നെ ഇയാളെ നിലമ്പൂര്‍ ഗവ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നിലമ്പൂര്‍| നിലമ്പൂരില്‍ ഷോക്കേറ്റ് അഥിതി തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശി സുധീര്‍ ബര്‍മന്‍ (59) ആണ് മരിച്ചത്. അകംമ്പാടം അമല്‍ കോളജിന് സമീപം റോഡിന്റെ സൈഡ് കോണ്‍ക്രീറ്റ് പണി നടക്കുന്നതിനിടയില്‍ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ നിലമ്പൂര്‍ ഗവ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Content Highlights:
A 59-year-old migrant worker from West Bengal named Sudhir Barman died after being electrocuted in Nilambur. The tragic incident occurred while he was engaged in road side concrete construction work near Amal College in Akampadam. He was rushed to Nilambur Government Hospital but was declared dead.
---- facebook comment plugin here -----





