navakerala sadas
നവ കേരള സദസ്സ്: കൗണ്‍സിലിന്റെ അനുമതിയില്ലാതെ പണം നല്‍കാന്‍ സെക്രട്ടറിമാര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി
ഇതുസംബന്ധിച്ചു സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി | നവ കേരള സദസ്സിന് കൗണ്‍സിലിന്റെ അനുമതിയില്ലാതെ പണം നല്‍കാന്‍ സെക്രട്ടറിമാര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി.
ഇതുസംബന്ധിച്ചു സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുന്‍സിപ്പാലിറ്റി ആക്ട് പ്രകാരം കൗണ്‍സില്‍ അനുമതിയില്ലാതെ പണം അനുവദിക്കണമെന്ന് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു.
---- facebook comment plugin here -----