Connect with us

Kerala

മുതലപ്പൊഴിയില്‍ വീണ്ടും അപകടം: വള്ളത്തില്‍ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി

വൈകീട്ട് 5.30-ഓടെയായിരുന്നു അപകടം

Published

|

Last Updated

തിരുവനന്തപുരം| മുതലപ്പൊഴിയില്‍ വീണ്ടും അപകടം. വള്ളത്തില്‍ വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി പ്രവീണി(42)നെയാണ് കാണാതായത്. പ്രവീണിനായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. താഴമ്പള്ളി ലേലപുരയിലെ കായലിലാണ് അപകടം നടന്നത്. വൈകീട്ട് 5.30-ഓടെയായിരുന്നു അപകടം. വല കായലില്‍ വിരിച്ചാണ് തെരച്ചില്‍ തുടരുന്നത്.

Content Highlights:
A 42-year-old fisherman named Praveen went missing after falling from a boat in Muthalapozhi, Thiruvananthapuram. The incident occurred around 5:30 PM in the backwaters near Thazhampally auction house. Search and rescue operations using fishing nets are actively underway to locate the Anchuthengu native.

---- facebook comment plugin here -----