National
മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്; 15 വയസ്സുകാരന്‍ കൊല്ലപ്പെട്ടു
അജ്ഞാത സായുധ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
ഇംഫാല്‍| മണിപ്പൂരിലെ വെടിവെയ്പ്പില്‍ നാഗ വിഭാഗത്തിലെ 15 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. സബ്ഡിവിഷനിലെ ടാക്കോ നാഗാ ഗ്രാമവാസിയായ എന്‍ കെ മഹില്‍ലാക്ബൗവിന്റെ മകന്‍ എന്‍ കെ വിഫെന്‍ബൗ ആണ് മരിച്ചത്.
കുട്ടി തമെങ്ലോങ് ജില്ലയിലെ തമേയിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. അജ്ഞാത സായുധ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
Content Highlights:
A 15-year-old Naga boy named NK Viphenbou was killed in a shooting incident in Manipur. The victim was attacked by an unidentified armed group while traveling to Tamei in Tamenglong district. Local police have begun investigating the tragic incident.
---- facebook comment plugin here -----





