Connect with us

Kerala

എറണാകുളത്ത് ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം

ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് അപകടം

Published

|

Last Updated

എറണാകുളം| എറണാകുളം പറവൂരില്‍ ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. കുഞ്ഞിത്തൈ സ്വദേശിനി വിന്റുമോളാണ് മരിച്ചത്.

ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് അപകടം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights:
A young woman named Vintumol from Kunjithai died after falling off a moving bus in Paravur, Ernakulam. The accident occurred while she was returning home from work. Local police have registered a case regarding the incident and initiated an investigation.

---- facebook comment plugin here -----

Latest