Connect with us

Kerala

മംഗളൂരു സഫോടനം: മുഖ്യ പ്രതി മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധം സ്ഥിരീകരിച്ചു

സെപ്തംബര്‍ 13നും 15നും ഇടയില്‍ കൊച്ചിയിലെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇയാള്‍ താമസിച്ചിരുന്നു.

Published

|

Last Updated

മംഗളൂരു | മംഗളൂരു സ്‌ഫോടനക്കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷാരിഖിന്റെ കേരള ബന്ധങ്ങള്‍ കണ്ടെത്തി. ഷാരിഖിന്റെ ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് വിവരം ലഭിച്ചത്.

സെപ്തംബര്‍ 13നും 15നും ഇടയില്‍ കൊച്ചിയിലെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇയാള്‍ താമസിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ബോംബ് നിര്‍മാണ സാമഗ്രികള്‍ ഓണ്‍ലൈനില്‍ വാങ്ങാനാണ് ഷാരിഖ് കൊച്ചിയിലും ആലുവയിലും താമസിച്ചത്. കൊല്ലം വഴിയാണ് കൊച്ചിയിലെത്തിയത്.

 

Latest