Connect with us

Kerala

ഫത്ഹേ മുബാറക് വിജയിപ്പിക്കുക: സുന്നി വിദ്യാഭ്യാസ ബോർഡ്

18 മദ്റസകൾക്കു കൂടി അംഗീകാരം

Published

|

Last Updated

കോഴിക്കോട് | മാർച്ച് 26ന് തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ഫത്ഹേ മുബാറക് വിജയിപ്പിക്കാൻ സുന്നി വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. 18 മദ്റസകൾക്കു കൂടി ബോർഡ് അംഗീകാരം നൽകി.

അംഗീകാരം നൽകിയ മദ്്റസകൾ:
വയനാട്: മദ്റസത്തുൽ ഫലാഹ് ബ്രാഞ്ച് അഡ്്ലേഡ്- കൽപ്പറ്റ, ആലപ്പുഴ: ശരീഅതുൽ ഇസ്്ലാം മദ്റസ തുറവൂർ, സി എം സെന്റർ സുന്നി മദ്റസ താമല്ലാക്കൽ കിഴക്ക്, കണ്ണൂർ: ബുസ്താനുത്വൈബ മദ്റസ വായന്തോട്- മട്ടന്നൂർ, കർണാടക: മദ്റസാ ഇ ഫാത്വിമ അഗ്സാന കല്ല്- ചിത്രദുർഗ, ചിശ്തിയ അറബിക് മദ്റസ ചിശ്തിയ നഗർ- സാവനൂർ, തമിഴ്നാട്: ഉമ്മുൻ ആഈശ മദ്റസ കുളത്തുമേട്ട് സ്ട്രീറ്റ്- കണ്ടിയൂർ, സീനി അലാവ മദ്റസ സൗത്ത് ഈസ്റ്റ് റാംപാർട്ട്- തഞ്ചാവൂർ, അബൂബക്കർ സിദ്ദിഖ് (റ) മക്്തബ് മദ്റസ സെവപ്പനായക്കർ വാരി സ്ട്രീറ്റ്, മദ്റസാ ഇ മുഹ്്യിദ്ദീൻ ജീലാനി വെള്ളാല സ്ട്രീറ്റ്- വാലത്തൂർ, റഹ്്മത്ത് അറബിക് മദ്റസ ജിന്നാ നഗർ ബേഗമ്പൂർ, മദ്റസാ ഹവ്വ ആട്രങ്ങരൈ- തഞ്ചാവൂർ, ഗൾഫ്: രിസാലത്തുൽ ഇസ്്ലാം മദ്റസ ഓൾഡ് സനയ്യ- ഖാലിദിയ്യ- റിയാദ്, രിസാലത്തുൽ ഇസ്്ലാം മദ്റസ ഗുറാബി- ബത്ത- റിയാദ്, രിസാലത്തുൽ ഇസ്്ലാം മദ്റസ അസീസിയ്യ- റിയാദ്, രിസാലത്തുൽ ഇസ്്ലാം മദ്റസ റൗള- റിയാദ്, രിസാലത്തുൽ ഇസ്്ലാം മദ്റസ ഉമ്മുൽ ഹമാം- റിയാദ്, മർകസ് ജബൽ അലി മദ്റസ ദുബൈ ഇൻവെസ്റ്റ്മെന്റ്പാർക്ക്- യു എ ഇ.
സമസ്ത സെന്ററിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി അധ്യക്ഷത വഹിച്ചു. വി പി എം ഫൈസി വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു.
പ്രൊഫ. എ കെ അബ്ദുൽ ഹമീദ് സ്വാഗതവും പ്രൊഫ. കെ എം എ റഹീം നന്ദിയും പറഞ്ഞു. സി പി സൈതലവി ചെങ്ങര റിപോർട്ട് അവതരിപ്പിച്ചു.
സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, ടി അബൂഹനീഫൽ ഫൈസി തെന്നല, സി മുഹമ്മദ് ഫൈസി, അബ്ദുർറഹ്്മാൻ ഫൈസി വണ്ടൂർ, പി എസ് കെ മൊയ്തു ബാഖവി മാടവന, അലവി സഖാഫി കൊളത്തൂർ, എൻ അലി അബ്ദുല്ല, മജീദ് കക്കാട്, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, അബ്ദുർറഹ്്മാൻ ദാരിമി സീഫോർത്ത്, പി സി ഇബ്റാഹീം, സുലൈമാൻ സഖാഫി കുഞ്ഞുകുളം, ഇ യഅ്ഖൂബ് ഫൈസി, അബ്ദുർറഹ്്മാൻ മദനി ജപ്പു, കെ കെ എം കാമിൽ സഖാഫി മംഗലാപുരം, ശാദുലി ഫൈസി കുടക്, പ്രൊഫ. യു സി മജീദ്, വി എച്ച് അലി ദാരിമി, ഡോ. ഹാജി എം എ നാസർ ഹിശാമി, കെ കെ മുഹമ്മദലി ഫൈസി സംബന്ധിച്ചു.

---- facebook comment plugin here -----

Latest