Connect with us

Eranakulam

എ​റ​ണാ​കു​ളം പു​ല്ലേ​പ്പ​ടി പാ​ല​ത്തി​ന് സ​മീ​പം വ​ൻ തീ​പി​ടി​ത്തം; ഗതാഗതം നിർത്തിവെച്ചു

നി​ല​വി​ൽ ആ​ശ​ങ്ക​പ്പെടേണ്ട സാഹചര്യമില്ലെന്ന് പോ​ലീ​സ്

Published

|

Last Updated

കൊ​ച്ചി | എ​റ​ണാ​കു​ളം പു​ല്ലേ​പ്പ​ടി പാ​ല​ത്തി​ന് സ​മീ​പം വ​ൻ തീ​പി​ടി​ത്തം. മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ൽ​നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ര​ണ്ട് യൂ​ണി​റ്റ് അ​ഗ്നി​ര​ക്ഷാ​സേ​ന​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.

പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​ർ​ത്തി​വെച്ചു. നി​ല​വി​ൽ ആ​ശ​ങ്ക​പ്പെടേണ്ട സാഹചര്യമില്ലെന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

---- facebook comment plugin here -----

Latest