Connect with us

Kerala

ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍ വേയിലെ അറ്റകുറ്റപ്പണി; ദേശീയ പാതയില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക്

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴ ദേശീയ പാതയില്‍ രൂക്ഷമായ രൂക്ഷമായ ഗതാഗതക്കുരുക്ക്. ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍ വേയിലെ അറ്റകുറ്റപ്പണി കാരണമാണ് ഗതാഗതം സ്തംഭിച്ചത്. രണ്ട് മണിക്കൂറോളമായി ദേശീയ പാതയില്‍ വാഹനങ്ങള്‍ റോഡില്‍ കിടക്കുകയാണ്.

വഴിയില്‍ കുടുങ്ങിയ വാഹനങ്ങളുടെ കിലോമീറ്ററുകളോളം നീണ്ട നിരയാണ് ദേശീയ പാതയില്‍ രൂപപ്പെട്ടിരിക്കുന്നത്.