Connect with us

Kerala

പതിനൊന്ന് ജില്ലകളിൽ നാളെ മദ്റസകൾക്കും അവധി

തിരുവനന്തപുരം, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ബുധനാഴ്ച കലക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

Published

|

Last Updated

കോഴിക്കോട് | കനത്ത മഴ സാധ്യത നിലനിൽക്കുന്നതിനാൽ കലക്ടർമാർ നാളെ അവധി പ്രഖ്യാപിച്ച ജില്ലകളിൽ സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസകൾക്കും അവധി ബാധകാമായിരിക്കുമെന്ന് സുന്നി വിദ്യാഭ്യാസ ബോർഡ് ഓഫീസിൽ നിന്ന് അറിയിച്ചു.

തിരുവനന്തപുരം, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ബുധനാഴ്ച കലക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.