Connect with us

HOLIDAY

തിരുവനന്തപുരത്ത് നാളെ പ്രാദേശിക അവധി

നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്നും അറിയിപ്പുണ്ട്

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് നാളെ ഉച്ചക്ക് ശേഷം പ്രാദേശിക അവധി. വെട്ടുകാട് പള്ളി തിരുനാളിനോട് അനുബന്ധിച്ചാണ് അവധി നല്‍കിയിരിക്കുന്നത്. ജില്ലയിലെ നെയ്യാറ്റിന്‍കര, തിരുവനന്തപുര താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്നും അറിയിപ്പുണ്ട്.

---- facebook comment plugin here -----

Latest