financial fraud
കണ്ണൂര്‍ ജില്ലാ ട്രെഷറിയില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ്
സീനിയര്‍ അക്കൗണ്ടന്റാണ് തട്ടിപ്പിന് പിന്നില്‍ എന്നാണ് സൂചന
കണ്ണൂര്‍ | കണ്ണൂര്‍ ജില്ലാ ട്രെഷറിയില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ്. വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് പുറത്ത് വന്നത്. സര്‍ക്കാര്‍ ബില്ലുകളില്‍ തിരിമറി നടത്തി വന്‍ തുക വെട്ടിച്ചു. ക്ഷേമ നിധി ഫണ്ടിലും തട്ടിപ്പ് നടന്നു. സീനിയര്‍ അക്കൗണ്ടന്റാണ് തട്ടിപ്പിന് പിന്നില്‍ എന്നാണ് സൂചന. വിജിലന്‍സ് പരിശോധന തുടരുന്നു.







