Connect with us

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് മോഷണം; മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി

കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസാണ് മോഷണം പോയത്.

Published

|

Last Updated

പാലക്കാട്| പാലക്കാട്ടെ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്ന് ബസ് മോഷ്ടിച്ചു. ഇന്ന് പുലര്‍ച്ചെ 2.50ഓടെയാണ് മോഷണം നടന്നത്. വിവരമറിഞ്ഞ ജീവനക്കാര്‍ പാലക്കാട് നഗരത്തില്‍ തിരച്ചില്‍ നടത്തുകയും പുലര്‍ച്ചെ അഞ്ചരയോടെ ബസ് കണ്ടെത്തുകയും ചെയ്തു.

ഡിപ്പോയില്‍ നിന്നും ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള മംഗളം ടവറിന് സമീപത്തായി ബസ് നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസാണ് മോഷണം പോയത്.

Content Highlights:
An ordinary KSRTC bus was stolen from the Palakkad depot at around 2:50 AM today. Following a quick search by the employees, the vehicle was found abandoned near Mangalam Tower just a kilometer away around 5:30 AM. Investigation is underway regarding the incident.

Latest