Connect with us

രാജ്യത്ത് പാചകവാതക വില വർധിപ്പിച്ചതിന് പിന്നാലെ സിലിണ്ടർ ബുക്കിംഗിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒരു സിലിണ്ടർ മാത്രമുള്ള ഉപഭോക്താക്കൾക്ക് ഇനി മുതൽ 21 ദിവസത്തിന് ശേഷം മാത്രമേ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാൻ സാധിക്കൂ. നേരത്തെ ഇത് 17 ദിവസമായിരുന്നു. രണ്ട് സിലിണ്ടറുകൾ ഉള്ളവർക്ക് 30 ദിവസത്തിന് ശേഷം മാത്രമേ ബുക്കിംഗ് അനുവദിക്കൂ.

Latest