Kerala
ഓണാഘോഷത്തിന് തിരുവനന്തപുരം കനകക്കുന്നില്‍ കൊടിയേറി
തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിലും പര്യടനം നടത്തി ഘോഷയാത്രയോടു കൂടിയാണ് പതാക കനകക്കുന്നില്‍ എത്തിച്ചത്
തിരുവനന്തപുരം | സംസ്ഥാനത്ത് ഔദ്യോഗിക ഓണാഘോഷത്തിന് തിരുവനന്തപുരം കനകക്കുന്നില്‍ കൊടിയേറി. ഓണം വാരാഘോഷത്തിനു മന്ത്രി പി സി വിഷ്ണുനാഥ് പതാക ഉയര്‍ത്തി. ശശി തരൂര്‍ എം പി, എംഎല്‍എമാരായ എം വിന്‍സെന്റ്, എം ആര്‍ ബൈജു, ജി സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുത്തു.
തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിലും പര്യടനം നടത്തി ഘോഷയാത്രയോടു കൂടിയാണ് പതാക കനകക്കുന്നില്‍ എത്തിച്ചത്. ഓണം വാരാഘോഷത്തിന്റെ ഭാഗമായ ഫുഡ് കോര്‍ട്ട് ശശി തരൂര്‍ എം പി ഉദ്ഘാടനം ചെയ്തു. വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം മന്ത്രി കെ മുരളീധരന്‍ നിര്‍വഹിച്ചു.
Content Highlights:
The state’s official Onam week celebrations commenced at Kanakakkunnu in Thiruvananthapuram with Minister PC Vishnunath hoisting the flag. MP Shashi Tharoor inaugurated the food court, while Minister K Muraleedharan switched on the illuminations. MLAs M Vincent, MR Baiju, and G Stephen attended



