Connect with us

Business

TODAY'S GOLD RATE|സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് കുറഞ്ഞത് 960 രൂപ

തുടര്‍ച്ചയായ ദിവസങ്ങളില്‍ വന്‍ ഇടിവാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തുന്നത്.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴോട്ട്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്. പവന് 960 രൂപയും കുറഞ്ഞു(Today’s Gold Rate). ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12695 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 1,01,560 രൂപയും നല്‍കേണ്ടി വരും. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണനിരക്കാണിത്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ വന്‍ ഇടിവാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തുന്നത്. ഡോളര്‍ കരുത്താര്‍ജിക്കുന്നത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ മാറ്റമുണ്ടാക്കിയിരിക്കുന്നത്.

ശ്രദ്ധിക്കുക: സംസ്ഥാനത്ത് സ്വർണ്ണവില തുടർച്ചയായി ഇടിയുന്ന സാഹചര്യത്തിൽ, വിപണിയിലെ ചാഞ്ചാട്ടങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം മാത്രം സാമ്പത്തിക തീരുമാനങ്ങൾ എടുക്കുക. സാമ്പത്തിക അത്യാവശ്യ ഘട്ടങ്ങളിൽ അവസാന ആശ്രയമായി മാത്രം gold loan തിരഞ്ഞെടുക്കുന്നതാണ് ഉചിതം. today gold rate നിരക്കുകൾ കുറയുന്ന വേളയിൽ പണയം വെക്കുന്ന സ്വർണ്ണത്തിന് ലഭിക്കുന്ന മൂല്യത്തിലും കുറവുണ്ടാകാൻ സാധ്യതയുള്ളതിനാൽ, gold loan apply ചെയ്യുന്നതിന് മുൻപ് കൃത്യമായ gold price analysis നടത്തേണ്ടതുണ്ട്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ഡോളറിന്റെ മൂല്യവർധനവും gold price today നിരക്കുകളെ നേരിട്ട് ബാധിക്കുന്നതിനാൽ, പലിശ നിരക്കുകളും തിരിച്ചടവ് വ്യവസ്ഥകളും കൃത്യമായി വിലയിരുത്തിയ ശേഷം മാത്രം loan against gold സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കുക. നിലവിലെ gold rate ട്രെൻഡുകൾ മനസ്സിലാക്കി സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കുക.

Content Highlights: Gold prices in Kerala witnessed a sharp decline today, dropping by Rs 960 per pavan to reach Rs 1,01,560, marking the lowest rate this month. One gram of 22-carat gold now costs Rs 12,695 following a Rs 120 decrease. Strengthening of the US dollar and global market shifts triggered this continuous downward trend.

Latest