Connect with us

കേരളത്തിന്റെ സമ്പദ് വ്യവസ്ഥ 2021-22ല്‍ ശക്തമായ തിരിച്ചുവരവ് രേഖപ്പെടുത്തിയതായി സംസ്ഥാന ബജറ്റിനു മുന്നോടിയായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ വച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

സംസ്ഥാന ആഭ്യന്തര ഉല്‍പാദനം 2020-21 ലെ 8.43 ആയിരുന്നത് 2021-22ല്‍ 12.01 ശതമാനം എന്ന ശക്തമായ വളര്‍ച്ച കൈവരിച്ചു. 2012-13നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. സംസ്ഥാന സര്‍ക്കാരിന്റെ
ഉത്തേജക പാക്കേജുകളാണഉ വളര്‍ച്ച വേഗത്തിലാക്കിയതെന്നു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വീഡിയോ കാണാം

Latest