Connect with us

Kerala

കേരളത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍; ബാലഗോപാല്‍ ഇന്ന് കേന്ദ്ര ധനമന്ത്രിയെ കാണും

കേരളത്തിന് വിദേശ ഫണ്ട് സ്വീകരിക്കാന്‍ അനുമതി നല്‍കാത്തതിലെ വിവേചനം ചൂണ്ടിക്കാട്ടും.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകിട്ട് നാലിനാണ് കൂടിക്കാഴ്ച.

കേരളത്തിന് വിദേശ ഫണ്ട് സ്വീകരിക്കാന്‍ അനുമതി നല്‍കാത്തതിലെ വിവേചനം ബാലഗോപാല്‍ ചൂണ്ടിക്കാട്ടും.

കേരളത്തിന്റെ മറ്റ് സാമ്പത്തിക ആവശ്യങ്ങളും ആവര്‍ത്തിച്ച് ഉന്നയിക്കും.

---- facebook comment plugin here -----

Latest