Connect with us

Kerala

കീം: ഫലം ഇന്ന് പ്രസിദ്ധീകരിക്കും

വൈകിട്ട് അഞ്ചിന് ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രസിദ്ധീകരിക്കുക.

Published

|

Last Updated

കോഴിക്കോട്‌ | കീം (കേരള എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാം) ഫലം ഇന്ന് പ്രസിദ്ധീകരിക്കും.

വൈകിട്ട് അഞ്ചിന് ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രസിദ്ധീകരിക്കുക.

കോഴിക്കോട്ടാണ് മന്ത്രിയുടെ വാര്‍ത്താ സമ്മേളനം നടക്കുക.

Latest