Connect with us

Kerala

കണ്ണൂരില്‍ അച്ഛൻ മകനെ വെട്ടിക്കൊന്നു

അച്ഛനും മകനും തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്

Published

|

Last Updated

കണ്ണൂര്‍| കണ്ണൂര്‍ ചെറുപുഴയില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു. പെരിങ്ങാല സ്വദേശി സനില്‍ (46) ആണ് മരിച്ചത്. പ്രദേശത്തെ ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

അച്ഛനും മകനും തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്. പിതാവ് രാഘവനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Content Highlights:
In a shocking incident at Cherupuzha in Kannur district, a father allegedly hacked his son to death following a heated argument. The deceased has been identified as 46-year-old Sanil, a resident of Peringala who lived with his father in an isolated house. The police have taken the father, Raghavan, into custody for further investigation into the motive behind the murder.

Latest