silver line
കെ റെയില്‍: മുഴുപ്പിലങ്ങാട്ട് പ്രതിഷേധം
പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി.
കണ്ണൂര്‍ | സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ പാതക്ക് വേണ്ടിയുള്ള സാമൂഹിക ആഘാത പഠനത്തിനായി കുറ്റി നാട്ടുന്നതിനെതിരെ കണ്ണൂര്‍ മുഴുപ്പിലങ്ങാട്ട് പ്രതിഷേധം. നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് പ്രതിഷേധിച്ചത്. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി. പോലീസ് വാഹനത്തിന് മുന്നില്‍ നിന്ന് സ്ത്രീകള്‍ പ്രതിഷേധിച്ചു. ധര്‍മടം മണ്ഡലത്തിലാണ് പ്രതിഷേധമുണ്ടായത്.







