Kerala
കോഴിക്കോട് മീഞ്ചന്തയിലെ പി എഫ് ഐ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പരിശോധന; പൂട്ടുവീഴും
പി എഫ് ഐ ഇടുക്കി ഓഫീസിലും പരിശോധന നടക്കുന്നുണ്ട്.

കോഴിക്കോട് | കോഴിക്കോട് മീഞ്ചന്തയിലെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടുന്നു. എന്‍ ഐ എ, പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തി പരിശോധന നടത്തിവരികയാണ്.
പി എഫ് ഐ ഇടുക്കി ഓഫീസിലും പരിശോധന നടക്കുന്നുണ്ട്. സീല്‍ ചെയ്യുന്നതിന് മുന്നോടിയായാണ് പരിശോധന. റവന്യൂ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
---- facebook comment plugin here -----