Connect with us

രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം അൽപസമയത്തിനകം. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ സ്കൈറൂട്ട് എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് രൂപകൽപന ചെയ്ത റോക്കറ്റ് ഐ എസ് ആർ ഒ ഭ്രമണപഥത്തിൽ എത്തിക്കും. ശ്രീ ഹരികോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഇന്ന് രാവിലെ 11.30നാണ് വിക്ഷേപണം. വിദേശ ഉപഭോക്താക്കളുടെ ഉൾപ്പെടെ മൂന്ന് പേലോഡുകളും വഹിച്ചാണ് റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിക്കുക.

വീഡിയോ കാണാം

---- facebook comment plugin here -----

Latest