Connect with us

Kerala

കുടുംബ തര്‍ക്കത്തിനിടെ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

ആലപ്പുഴ വേഴപ്രയില്‍ 42കാരിയായ വിദ്യയാണ് കൊല്ലപ്പെട്ടത്

Published

|

Last Updated

ആലപ്പുഴ | കുടുംബ തര്‍ക്കത്തിനിടെ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ആലപ്പുഴ വേഴപ്രയില്‍ 42കാരിയായ വിദ്യയാണ് കൊല്ലപ്പെട്ടത്.

ഭര്‍ത്താവ് വിനോദിനെ രാമങ്കരി പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് വിനോദ് ഭാര്യയെ കുത്തിയത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

 

Latest