Connect with us

തെലങ്കാനയില്‍ രണ്ട് തവണ തുടര്‍ച്ചയായി അധികാരത്തില്‍ വന്ന ബി ആര്‍ എസിനെ നിലംപരിശാക്കി വിജയക്കുതിപ്പിലാണ് കോണ്‍ഗ്രസ്. അനായാസ വിജയമെന്ന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ അമിത ആത്മവിശ്വാസത്തിനാണ് കനത്ത തിരിച്ചടിയേറ്റിരിക്കുന്നത്.

ആറ് ഘടകങ്ങളാണ് തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന് കോണ്‍ഗ്രസിന് സഹായകമായത്.

വീഡിയോ കാണാം

Latest