Poem പ്രണയവീട് പ്രണയവീട്ടിലെ പൊറുതി തീരുമ്പോൾ പുതിയ വീട് ഞാൻ തുറന്നു നൽകുന്നു. Published Aug 31, 2022 1:52 pm | Last Updated Aug 31, 2022 1:53 pm By പി കെ ഗോപി പ്രണയവീട് പ്രണയവീട്ടിലെ പൊറുതി തീരുമ്പോൾ പുതിയ വീട് ഞാൻ തുറന്നു നൽകുന്നു. വരുക സ്നേഹിതാ, അതിൽ സമാന്തരം സകല ദുഃഖവും സുഖവും വാഴുന്നു! അടവുകൾ പതിനെട്ടടവും കഴിഞ്ഞെങ്കിൽ വന്നെന്റെ ഹൃദയത്തിലൊ- ന്നെത്തിനോക്കി – പ്പൊരുതുക ! Related Topics: Poem Prathivaram പി കെ ഗോപി peekegopi@gmail.com You may like വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും ഇന്ത്യന്‍ മേഖലയ്ക്കുള്ളില്‍ പ്രവേശിച്ചാല്‍ തകര്‍ക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി നാവിക സേന തമിഴ്നാട്ടില്‍ നഴ്സിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു; അന്വേഷണം ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം; തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തുനിന്നും മൈക്ക് വാള്‍ട്സിനെ നീക്കി ---- facebook comment plugin here ----- LatestUaeയുഎഇയുടെ വിവിധ മന്ത്രാലയങ്ങളിലെ ഡിജിറ്റൽ സംഭരണ സംവിധാനങ്ങൾക്കായി പുതിയ ഇകൊമേഴ്സ് പ്ലാറ്റ്ഫോമുമായി ലുലുSaudi Arabiaഹജ്ജ് തീർത്ഥാടകർ സൂര്യാഘാതം ഏല്ക്കാതെ ശ്രദ്ധിക്കണം; മുൻകരുതലുകൾ സ്വീകരിക്കണം Keralaചരിത്രത്തെ മറക്കാന്‍ ശ്രമിക്കുന്നവര്‍ ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്നു: വി ഡി സതീശന്Saudi Arabia2025ലെ ആദ്യ പാദത്തിൽ സഊദി റെയിൽവേ 3.3 ദശലക്ഷത്തിലധികം യാത്രക്കാരെ വഹിച്ചുGulfമുസ്ലീം ബ്രദർഹുഡുമായി ബന്ധം; ജോർദാനിൽ നാല് പേർക്ക് 20 വർഷം തടവ്Nationalതമിഴ്നാട്ടില്‍ നഴ്സിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്നു; അന്വേഷണം ഭര്‍ത്താവിനെ കേന്ദ്രീകരിച്ച്Keralaവിഴിഞ്ഞം തുറമുഖ ഉദ്ഘാടനം; തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം