Connect with us

govt& governor conflict

ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിക്കുന്നു: പി കെ കുഞ്ഞാലിക്കുട്ടി

പദവിയുടെ മാന്യത അദ്ദേഹം കാത്ത് സൂക്ഷിക്കണം

Published

|

Last Updated

മലപ്പുറം | ഗവര്‍ണര്‍ എല്ലാ സീമകളും ലംഘിക്കുന്നുവെന്ന് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഗവര്‍ണര്‍ ചെയ്യുന്നതൊന്നും ശരിയല്ല. പദവിയുടെ മാന്യത അദ്ദേഹം കാത്ത് സൂക്ഷിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

അതേ സമയം ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള പോര് നാടകമാണെന്ന എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ സര്‍ക്കാര്‍ വിളറിപിടിച്ചിരിക്കുകയാണ്. ഇതില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനാണ് ഗവര്‍ണറുമായി പെട്ടന്ന് പോര് കടുപ്പിച്ചതെന്നും കെ സി കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest