Connect with us

Editorial

TODAY'S GOLD RATE|കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; പവന് കൂടിയത് 200 രൂപ

സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപയാണ് കൂടിയിരിക്കുന്നത്. പവന് 200 രൂപയോളവും കൂടി. ഇതോടെ സ്വര്‍ണം ഗ്രാമിന് 12,825 രൂപയും പവന് 1,02,600 രൂപയുമായി(Today’s Gold Rate). അന്താരാഷ്ട്ര സ്വര്‍ണവിലയിലെ കയറ്റിറക്കങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.2 ശതമാനം ഉയര്‍ന്ന് 3,934.75 ഡോളറിലെത്തി. ഡിസംബറില്‍ വിതരണം ചെയ്യുന്ന യുഎസ് സ്വര്‍ണ ഫ്യൂച്ചേഴ്സ് വില 0.1 ശതമാനം ഉയര്‍ന്ന് 3,943.20 ഡോളറിലുമെത്തി.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഇന്ന് ഗ്രാമിന് 200 രൂപയിലും 10 ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ശ്രദ്ധിക്കുക: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർധനവുണ്ടായിട്ടുള്ള സാഹചര്യത്തിൽ വിപണി കൃത്യമായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. സ്വർണ്ണാഭരണങ്ങൾ വാങ്ങാനോ അല്ലെങ്കിൽ അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കായി loan against gold അഥവാ gold loan സമാഹരിക്കാനോ ആഗ്രഹിക്കുന്നവർ ഇന്നത്തെ market dynamics സൂക്ഷ്മമായി പഠിക്കേണ്ടതാണ്. പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് ബാധ്യതയാകുന്ന തരത്തിൽ ഒരു പണയ വായ്പയിലേക്ക് കടക്കുന്നതിന് പകരം അങ്ങേയറ്റത്തെ സാമ്പത്തിക അടിയന്തരാവസ്ഥകളിൽ മാത്രം ഒരു അവസാന ആശ്രയമായി gold loan apply ചെയ്യുക. ദിവസേനയുള്ള gold rate fluctuate ചെയ്യുന്നതിനാൽ കൃത്യമായ today gold rate updates പരിശോധിച്ച ശേഷം മാത്രം ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുക. സ്വർണ്ണ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾക്കും വിപണി വിശകലനങ്ങൾക്കുമായി gold price today, gold price analysis എന്നിവ പതിവായി വിലയിരുത്തുന്നത് വിവേകപൂർണ്ണമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കും.

Content Highlights: Gold prices in Kerala witnessed a slight surge today with 22 karat gold increasing by Rs 25 per gram and around Rs 200 per sovereign. The updated rate stands at Rs 12,825 per gram and Rs 1,02,600 per sovereign. Meanwhile, silver prices in the state remained unchanged at Rs 200 per gram.

 

---- facebook comment plugin here -----

Latest