Connect with us

Eranakulam

ആലുവയില്‍ ചതുപ്പില്‍ പുതഞ്ഞ് പതിനാല്കാരന്‍ മരിച്ചു

വെള്ളം നിറഞ്ഞ പാടത്ത് കളിക്കാനിറങ്ങിയ ആദിത്യന്‍ ചതുപ്പില്‍ താഴുകയായിരുന്നു.

Published

|

Last Updated

ആലുവ | ആലുവയില്‍ ചതുപ്പില്‍ പുതഞ്ഞ് പതിനാല് വയസ്സുകാരന്‍ മരിച്ചു. ബിനാനിപുരം സ്വദേശി ആദിത്യന്‍ സജീവന്‍ ആണ് മരിച്ചത്.

വെള്ളം നിറഞ്ഞ പാടത്ത് കളിക്കാനിറങ്ങിയ ആദിത്യന്‍ ചതുപ്പില്‍ താഴുകയായിരുന്നു.

---- facebook comment plugin here -----

Latest