Connect with us

Idukki

ഇടുക്കി പൂപ്പാറയില്‍ തീപ്പിടിത്തം

എസ്റ്റേറ്റ് പൂപ്പാറ വില്ലേജ് ഓഫീസിന് സമീപം കൂട്ടിയിട്ടിരുന്ന ഹോസിനാണ് തീപ്പിടിച്ചത്.

Published

|

Last Updated

ഇടുക്കി | ഇടുക്കി പൂപ്പാറയില്‍ തീപ്പിടിത്തം. എസ്റ്റേറ്റ് പൂപ്പാറ വില്ലേജ് ഓഫീസിന് സമീപത്താണ് തീപ്പിടിത്തമുണ്ടായത്.

ഇവിടെ കൂട്ടിയിട്ടിരുന്ന ഹോസിനാണ് തീപ്പിടിച്ചത്.

മൂന്നാറില്‍ നിന്നുമെത്തിയ അഗ്നിശമന സേന തീയണയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ്.