Connect with us

pravsi pension

പ്രവാസി പെന്‍ഷന്‍ വര്‍ധിപ്പിച്ചു

7,000 രൂപ വരെ പ്രവാസി പെന്‍ഷന്‍ ലഭിക്കും.

Published

|

Last Updated

തിരുവനന്തപുരം | കേരള പ്രാവാസി ക്ഷേമ ബോര്‍ഡ് നല്‍കുന്ന പ്രവാസി പെന്‍ഷനും ക്ഷേമനിധി അംശദായവും അടുത്ത മാസം ഒന്ന് മുതല്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. 1എ വിഭാഗത്തിന്റെ മിനിമം പെന്‍ഷന്‍ 3,500 രൂപയായും 1ബി/2എ വിഭാഗങ്ങളുടേത് 3,000 രൂപയായുമാണ് വര്‍ധിപ്പിച്ചത്.

അംശദായം അടച്ച വര്‍ഷങ്ങള്‍ക്ക് ആനുപാതികമായി 7,000 രൂപ വരെ പ്രവാസി പെന്‍ഷന്‍ ലഭിക്കും. 1എ വിഭാഗത്തിന് 350 രൂപയും 1ബി/2എ വിഭാഗത്തിന് 200 രൂപയും ആയിരിക്കും പ്രതിമാസ അംശദായം.

Latest