fuel price hike
അറുതിയില്ലാത്ത കൊള്ള: ഇന്നും ഇന്ധന വില കൂട്ടി
ഇന്ന് കൂട്ടിയത് പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയും
കൊച്ചി | ജനങ്ങളുടെ നിസ്സാഹയവസ്ഥ മുതലെടുത്ത്, ഭരണകൂടത്തണില്‍ എണ്ണക്കമ്പനികള്‍ കൊള്ള തുടരുന്നു. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ പത്ത് ദിവസത്തിനിടെ പെട്രോളിന് ഒമ്പതു രൂപ 15 പൈസയും ഡീസലിന് എട്ട് രൂപ 84 പൈസയും കൂടി.
തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 115 രൂപ 45 പൈസയും ഡീസലിന് 102 രൂപ 25 പൈസയുമായി ഉയരും. കൊച്ചിയില്‍ പെട്രോളിന് 113 രൂപ 46 പൈസയും ഡീസലിന് 100 രൂപ 40 പൈസയുമായി.







