Connect with us

Kerala

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധിക മരിച്ചു

ഇതോടെ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പു കടിയേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായി.

Published

|

Last Updated

തൊടുപുഴ  | ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് സ്്ത്രീ മരിച്ചു, കാഞ്ഞാര്‍ സ്വദേശി വിശാലാക്ഷി(75)ിയാണ് മരിച്ചത്. വീടിന് സമീപത്തുവെച്ചാണ് വയോധികയെ പാമ്പു കടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കണ്ണൂര്‍ തളിപ്പറമ്പിലും പാമ്പുകടിയേറ്റ് ഒരു സ്ത്രീ ഇന്ന് മരിച്ചിരുന്നു. 65 കാരിയായ നബീസയാണ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.ഇതോടെ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പു കടിയേറ്റ് മരിച്ചവരുടെ എണ്ണം അഞ്ചായി.

---- facebook comment plugin here -----

Latest