കിഴക്കമ്പലത്ത് പോലീസിന് നേരെയുള്ള ആക്രമണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തിക്. നിലവില്‍ പ്രദേശത്ത് സമാധാന അന്തരീക്ഷമാണുള്ളതെന്നും എസ് പി. മദ്യപിച്ച് തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത് അറിഞ്ഞാണ് 1500ഓളം തൊഴിലാളികളുള്ള ക്യാമ്പിലേക്ക് പോലീസ് എത്തിയത്. തുടര്‍ന്ന് പോലീസിന് നേരെ അക്രമുണ്ടാകുകയായിരുന്നുവെന്നും എസ് പി പറഞ്ഞു. രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്.
വീഡിയോ കാണാം
---- facebook comment plugin here -----




