Kerala ഡി വൈ എഫ് ഐ വനിതാ നേതാവിനെ അപമാനിച്ച കേസ്; ആകാശ് തില്ലങ്കേരി കീഴടങ്ങി, ജാമ്യം മട്ടന്നൂര്‍ കോടതിയിലെത്തിയാണ് കീഴടങ്ങിയത്. Published Feb 17, 2023 5:27 pm | Last Updated Feb 17, 2023 5:38 pm By വെബ് ഡെസ്ക് കണ്ണൂര്‍ | ഡി വൈ എഫ് ഐ വനിതാ നേതാവിനെ അപമാനിച്ച കേസില്‍ ആകാശ് തില്ലങ്കേരി കീഴടങ്ങി. മട്ടന്നൂര്‍ കോടതിയിലെത്തിയാണ് കീഴടങ്ങിയത്. കേസില്‍ തില്ലങ്കേരിക്ക് കോടതി ജാമ്യമനുവദിച്ചു. തില്ലങ്കേരിയുടെ കൂട്ടാളികളായ ജിജോ തില്ലങ്കേരിയും ജയപ്രകാശനും നേരത്തെ പിടിയിലായിരുന്നു. ഇവര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. Related Topics: akash thillankery LatestNationalനീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികള്‍ ഉപയോഗിച്ചത് അത്യാധുനിക സാങ്കേതിക വിദ്യ; 'പ്രൈവറ്റ് മാഫിയ' യെ കുറിച്ചും അന്വേഷണംSaudi Arabiaഉംറ മേഖലയിലെ ഏജന്റുമാര്‍ക്ക് യോഗ്യത നേടാനുള്ള സേവനം ആരംഭിച്ചുKeralaപുനലൂരില്‍ ലോറിക്ക് മുകളില്‍ മതിലും കെട്ടിടവും തകര്‍ന്നു വീണു; ഒരു മരണംKeralaകെഎസ്ആര്‍ടിസി ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചുKeralaവെറ്റിലപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്; രണ്ട് പേര് രക്ഷപ്പെട്ടുKeralaബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചുNationalകരുതലോടെ ഇന്ധനം ഉപയോഗിക്കണമെന്ന് മോദി; 200 ഓളം കാറുകളുമായി റാലി നടത്തി ബിജെപി നേതാവ്