Connect with us

Kerala

കോഴിക്കോട് കായണ്ണയില്‍ ആള്‍ദൈവത്തിനെതിരെ ഡി വൈ എഫ് ഐ മാര്‍ച്ച്

ചാരുപറമ്പില്‍ രവി എന്ന ആള്‍ദൈവത്തിനെതിരെയാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

Published

|

Last Updated

കോഴിക്കോട് | കായണ്ണയില്‍ ആള്‍ദൈവത്തിനെതിരെ ഡി വൈ എഫ് ഐ മാര്‍ച്ച്. ചാരുപറമ്പില്‍ രവി എന്ന ആള്‍ദൈവത്തിനെതിരെയാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

ഇയാളുടെ ആള്‍ദൈവ കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. കേന്ദ്രത്തില്‍ നടക്കുന്ന ആഭിചാര ക്രിയകളെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.

Latest