ഭാവി കേരളത്തിന്റെ വികസന പദ്ധതിയെന്ന പ്രഖ്യാപിച്ച് ഇടതു സര്‍ക്കാര്‍ നടപ്പാക്കുന്ന കെ റെയിലിനെതിരെ നടക്കുന്ന സമരത്തില്‍ വ്യത്യസ്ഥമായ അഭിപ്രായമാണു ലീഗിനുള്ളതെന്നു വ്യക്തമാവുന്നു. യു ഡി എഫ് സംവിധാനത്തിന്റെ ഭാഗമായി നില്‍ക്കുന്നതിനാല്‍ വേറിട്ട അഭിപ്രായം പറയാതിരിക്കുകയാണ് ലീഗ്.
ലീഗിന് ഇക്കാര്യത്തില്‍ വേറിട്ട നിലപാടുണ്ടെങ്കിലും അത് യു ഡി എഫ് വേദികളില്‍ തുറന്നു ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിച്ചില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നത്.
വീഡിയോ കാണാം







