Connect with us

നേപ്പാളില്‍ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 140 കടന്നു. 2015 നു ശേഷം രാജ്യത്തു നടക്കുന്ന ഏറ്റവും ശക്തമായ ഭൂചനലനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണു വിലയിരുത്തപ്പെടുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണു ഭൂചലനമുണ്ടായത്. നേപ്പാളിന് എല്ലാവിധ സഹായങ്ങളും ഇന്ത്യ വാഗ്ദാനം ചെയ്തു.

വീഡിയോ കാണാം

Latest