Connect with us

Kerala

കോണ്‍ഗ്രസ് പ്രവേശനം; ചെറിയാന്‍ ഫിലിപ്പ് എ കെ ആന്റണിയെ കണ്ടു

Published

|

Last Updated

തിരുവനന്തപുരം | ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ സന്ദര്‍ശിച്ചു. കോണ്‍ഗ്രസില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു സന്ദര്‍ശനം. ചെറിയാന്‍ ഫിലിപ്പ് പാര്‍ട്ടിയിലേക്ക് തിരിച്ചുവരുന്നതില്‍ സന്തോഷമുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ആന്റണി പറഞ്ഞു.

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്നു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം അല്‍പ സമയത്തിനകം ഉണ്ടാകുമെന്നാണ് സൂചന.

Latest