Connect with us

Kerala

കുസാറ്റ് ഹോസ്റ്റലില്‍ സംഘര്‍ഷം; ഹോസ്റ്റല്‍ റൂമിന് തീവെച്ചു

എസ് എഫ് ഐ പ്രവര്‍ത്തകരും ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

Published

|

Last Updated

കൊച്ചി | കുസാറ്റ് ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ, ഹോസ്റ്റല്‍ റൂമിന് ഒരു വിഭാഗം തീവെച്ചു. എസ് എഫ് ഐ പ്രവര്‍ത്തകരും ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

എസ് എഫ് ഐ പ്രവര്‍ത്തകരാണ് ഹോസ്റ്റലിന് തീയിട്ടതെന്ന് ആരോപണമുണ്ട്.

---- facebook comment plugin here -----