ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ ഇടപെട്ട് ഐക്യരാഷ്ട്ര സഭയും. സ്വതന്ത്രവും സുതാര്യവുമായ ജനാധിപത്യത്തിനു കീഴില്‍ ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും രാജ്യത്തെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസിന്റെ വക്താവ് സ്റ്റീഫന്‍ ഡുജറിക് പ്രതികരിച്ചു.
വീഡിയോ സ്റ്റോറി കാണാം.







