Connect with us

പയ്യന്നൂരിൽ ക്ഷേത്രത്തിന്റെ നടപ്പന്തൽ ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴുണ്ടായ ദുരനുഭവം വെളിപ്പെടുത്തി മന്ത്രി കെ രാധാകൃഷ്ണൻ. ചടങ്ങിനിടെ തനിക്ക് ജാതീയ അധീക്ഷേപം നേരിടേണ്ടിവന്നുവെന്ന മന്ത്രിയുടെ വെളിപ്പെടുത്തൽ ഗൗരവത്തോടെയാണ് കേരളീയ സമൂഹം ചർച്ച ചെയ്യുന്നത്. പ്രബുദ്ധ കേരളത്തിൽ മന്ത്രിക്കും അയിത്തമോ – ഓഫ്ബീറ്റ് ചർച്ച ചെയ്യുന്നു.

Latest