Kerala
മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ അനുമതി തേടും; തീരുമാനമെടുത്ത് മന്ത്രിസഭ
നിയമനിര്‍മാണം കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.
 
		
      																					
              
              
            തിരുവനന്തപുരം | മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടും. കേന്ദ്രത്തിന്റെ അനുമതി തേടാനാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
നിയമനിര്‍മാണം കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇടപെടാന്‍ വനം വകുപ്പിനെ ചുമതലപ്പെടുത്തി.
നിര്‍ദേശങ്ങള്‍ നല്‍കാന്‍ വനം വകുപ്പ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

