Connect with us

Kerala

ക്ലിഫ് ഹൗസിലും തിരുവനന്തപുരം ജില്ല കോടതിയിലും ബോംബ് ഭീഷണി

ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്

Published

|

Last Updated

തിരുവനന്തപുരം|ക്ലിഫ് ഹൗസിലും തിരുവനന്തപുരം ജില്ലാ കോടതിയിലും ബോംബ് ഭീഷണി സന്ദേശം. ജില്ല കോടതിയിലെ ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.

തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

 

Latest