Connect with us

pocso case

പോക്‌സോ കേസില്‍ ബി ജെ പി നേതാവ് അറസ്റ്റില്‍

16 വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്‌

Published

|

Last Updated

തിരുവനന്തപുരം |  പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ ബി ജെ പി പ്രാദേശിക നേതാവ് അറസ്റ്റില്‍. റിട്ട. പോലീസ് ഉദ്യോഗസ്ഥനായ കൊല്ലയില്‍ വിക്രമന്‍ നായരാണ് അറസ്റ്റിലായത്.
16 വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനനത്തിന് ഇരയാക്കിയെന്നാണ് കേസ്. ഇന്നലെയാണ് വിക്രമന്‍ നായരെ പോലീസ് പിടികൂടിയത്.

 

 

Latest