National
ബി ജെ പി ഭരണത്തില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു; കന്യാസ്ത്രീകളുടെ അറസ്റ്റിനെ അപലപിച്ച് പ്രിയങ്ക
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ആള്‍ക്കൂട്ട നീതിക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും പ്രിയങ്ക. നടന്നത് ഗൂഢാലോചനയെന്ന് കെ സി വേണുഗോപാല്‍.

റായ്പുര്‍ | ഛത്തിസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെ അപലപിച്ച് കോണ്‍ഗ്രസ്സ് നേതാവ് പ്രിയങ്കാ ഗാന്ധി. ബി ജെ പി ഭരണത്തില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ആള്‍ക്കൂട്ട നീതിക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്നും പ്രിയങ്ക പറഞ്ഞു. നടന്നത് ഗൂഢാലോചനയാണെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. ഇതിന് ബി ജെ പി വലിയ വില നല്‍കേണ്ടി വരും.
ഛത്തിസ്ഗഢ് മുഖ്യമന്ത്രിക്കെതിരെയും കെ സി രൂക്ഷ വിമര്‍ശനം നടത്തി.
---- facebook comment plugin here -----