ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗവ്യാപനം തടയാന്‍ പക്ഷികളെ കൊന്നൊടുക്കാന്‍ നടപടി ആരംഭിച്ചു. ഇരു ജില്ലകളിലുമായി കാല്‍ലക്ഷത്തോളം പക്ഷികളെയാണ് കൊന്നൊടുക്കുക. 13 ആര്‍.ആര്‍.ടി സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവിടേക്ക് ആവശ്യമായ തൊഴിലാളികളെയും നിയോഗിക്കും.
---- facebook comment plugin here -----