Connect with us

Kerala

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫിസില്‍ ബൈക്ക് മോഷണം

പോലീസുകാരന്റെ ബൈക്കാണ് മോഷണം പോയത്.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് ബൈക്ക് മോഷണം പോയി. ഇന്ന് വൈകീട്ടോടെയാണ് സംഭവം.  പോലീസുകാരന്റെ ബൈക്കാണ് മോഷണം പോയത്. പൂജപ്പുര സ്വദേശിയാണ് മോഷണം നടത്തിയത്. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Latest