Connect with us

National

ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനു നേരെ ആക്രമണം

മീഡിയ വണ്‍ ഡല്‍ഹി ബ്യൂറോ ചീഫ് ഡി ധനസുമോദിനെയാണ് ആക്രമിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകനു നേരെ ആക്രമണം. മീഡിയ വണ്‍ ഡല്‍ഹി ബ്യൂറോ ചീഫ് ഡി ധനസുമോദിനെയാണ് ആക്രമിച്ചത്.

ഡല്‍ഹി ഈസ്റ്റ് വിനോദ് നഗറില്‍ വച്ച് അക്രമികള്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. ശരീരത്തില്‍ മൂന്നിടത്ത് കുത്തേറ്റു.

മോഷണ ശ്രമം ചെറുക്കുന്നതിനിടെയാണ് സംഭവം. മൂന്നംഗ സംഘമാണ് ആക്രമിച്ചത്. ധനസുമോദിന്റെ പേഴ്‌സും മൊബൈല്‍ ഫോണും അക്രമികള്‍ കവര്‍ന്നു.

 

 

Latest